‘ചരിത്രത്തിലാദ്യമായി അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയം വൈദ്യുതി‘; പരിഗണനക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കശ്മീരി ജനത
ശ്രീനഗർ: 74 വർഷത്തെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി കശ്മീരിന്റെ അതിർത്തി ഗ്രാമങ്ങളിൽ മുഴുവൻ സമയ വൈദ്യുതി വിതരണം യാഥാർത്ഥ്യമായി. കശ്മീരിലെ കുപ്വാര ജില്ലയിലെ മാച്ചിൽ എന്ന ഗ്രാമത്തിലാണ് ...