വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം; നേതാക്കൾക്കെതിരെ കർശന നടപടി; ചിത്തരഞ്ജൻ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്
ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് ആലപ്പുഴ സിപിഎം. പ്രശ്‌നങ്ങൾ പരിധിവിട്ടതോടെ പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യ പടിയെന്നോണം പി പി ...