പി പി മുകുന്ദൻ ആണ് രാഷ്ട്രീയ ഗുരുവും തല തൊട്ടപ്പനും ; സ്മരണയ്ക്കായി കണ്ണൂരിൽ ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
കണ്ണൂർ : പി പി മുകുന്ദനായി കണ്ണൂർ കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് പി പി മുകുന്ദൻ ആണ്. ...