പ്രഭാസിന്റെ വധു ആര്; പ്രതികരിച്ച് കുടുംബം; വൈകാതെ വിവാഹമെന്ന് സൂചന
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമാണ് പ്രഭാസ്. ഇന്നും അവിവാഹിതനായി തുടരുന്ന പ്രഭാസിന്റെ കല്യാണം എന്നാണെന്ന ചർച്ചകൾ സിനിമാ മേഖലയിൽ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ പ്രഭാസിന്റെ വിവാഹം വൈകാതെയുണ്ടാകുമെന്ന സൂചനകളാണ് ...