ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി വികസിപ്പിക്കും; സംസ്കാരത്തെയും ജീവിതവ്യവസ്ഥയെയും സമാധാനത്തെയും താൻ കൊണ്ടുവന്ന നടപടികൾ തകർക്കുമെന്ന വിമർശനം തള്ളി പ്രഫുൽ ഖോഡ പട്ടേൽ
ഡൽഹി: ലക്ഷദ്വീപിനെ ടൂറിസം ഹബ്ബായി മാറ്റുന്ന തരത്തിൽ വികസനം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ പറഞ്ഞു . മേഖലയുടെ സംസ്കാരത്തെയും ...