മലയാളി സൈനികൻ പ്രദീപ് കുമാറിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും; സംസ്കാരം വൈകീട്ട്
ഡൽഹി: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ കൊല്ലപ്പെട്ട ധീരസൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെ ഭൗതിക ശരീരം കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കും. ...