പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന, പയർ വർഗ്ഗ സ്വാശ്രയ ദൗത്യം ; 35,440 കോടി രൂപയുടെ രണ്ട് പ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : കാലം മാറുന്നതിനനുസരിച്ച് കാർഷിക മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് സുപ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടി രൂപയുടെ ...