‘കോവിഡ് പ്രതിസന്ധിയിലും 80 കോടി ഇന്ത്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി; പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവർക്ക്’ – പ്രധാനമന്ത്രി
ഡൽഹി: കോവിഡ് പ്രതിസന്ധിയെ ചെറുക്കാനുള്ള ശ്രമത്തിനിടെ രാജ്യം പ്രഥമ പരിഗണന നല്‍കിയത് പാവപ്പെട്ടവര്‍ക്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ, പ്രധാനമന്ത്രി ...