‘ഈ ഹിന്ദിക്കാരനായ മുസ്ലിം നിങ്ങളെ സല്യൂട്ട് ചെയ്യുന്നു’; അഫ്ഗാനിസ്താന്‍ കീഴടക്കിയ താലിബാനെ പ്രശംസിച്ച് മൗലാനാ സജ്ജദ് നൊമാനി
ഡല്‍ഹി : അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം കൈയടക്കിയതിനെ ഓള്‍ ഇന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജദ് നൊമാനി പ്രശംസിച്ചു. ''ഈ ഹിന്ദിക്കാരനായ മുസ്ലിം ...