സർവ്വസംഹാരകനായി ‘പ്രളയ്’ ; ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ
ഭുവനേശ്വർ : പ്രതിരോധ മേഖലയിൽ മറ്റൊരു സുപ്രധാന വിജയം കൂടി കൈവരിച്ച് ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ ഹ്രസ്വദൂര മിസൈൽ 'പ്രളയ്' രണ്ടുതവണ വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി പ്രതിരോധ ...