ലക്ഷദ്വീപിൽ രണ്ടും കൽപ്പിച്ച് പ്രഫുൽ പട്ടേൽ; കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാൻ നിർദ്ദേശം നൽകി
കവരത്തി: ലക്ഷദ്വീപിൽ പരിഷ്കാരങ്ങൾ തുടർന്ന് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. കാര്യക്ഷമമായി പ്രവർത്തിക്കാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം അറിയിച്ചു. താത്കാലികക്കാരായ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനു ...