ആറ് മാസത്തോളമായി ശമ്പളം ഇല്ല, കൂലി ചോദിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികളോട് നീ ആളാകാൻ വന്നതാണോയെന്ന് മേയർ; കൊല്ലം കോർപ്പറേഷനിൽ പ്രതിഷേധം
കൊല്ലം; ആറ് മാസത്തോളമായുളള ശമ്പള കുടിശിക ആവശ്യപ്പെട്ട് എത്തിയ തൊഴിലുറപ്പ് തൊഴിലാളികളെ അവഹേളിച്ച് കൊല്ലം കോർപ്പറേഷൻ മേയറും ഭരണപക്ഷ കൗൺസിലർമാരും. മേയർ പ്രസന്ന ഏണസ്റ്റിനെ നേരിട്ട് കണ്ട് ...