കോടതിയലക്ഷ്യ കേസ് : പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീം കോടതി
ന്യൂഡൽഹി : കോടതിയലക്ഷ്യ കേസിൽ അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി.സെപ്റ്റംബർ 15-നു മുമ്പ് പിഴയടക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിട്ടുള്ളത്.അല്ലാത്ത പക്ഷം മൂന്നു മാസം ജയിൽശിക്ഷ ...