‘കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ’; പോസ്റ്റുമായി കളക്ടർ ബ്രോ; ആരെ ഉന്നമിട്ടെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോരിനിടയിൽ വീണ്ടും എഫ്ബി പോസ്റ്റുമായി കളക്ടർ ബ്രോ എന്ന് അറിയപ്പെടുന്ന എൻ പ്രശാന്ത്. 'കർഷകനാണ്, കള പറിക്കാൻ ഇറങ്ങിയതാ' എന്ന് തുടങ്ങുന്ന പോസ്റ്റ് ...