ഉദ്യോഗസ്ഥവൃന്ദം ഇത്രയേറെ അഴിമതി നിറഞ്ഞതും തീരുമാനങ്ങൾ ബുദ്ധിശൂന്യമാകുന്നതിൻ്റെയും കാരണം ലളിതമാണ്:പ്രശാന്ത് എൻ
ഐഎഎസ് ഓഫീസർ പ്രശാന്ത് എന്നും മാതൃഭൂമി എഡിറ്റർ മനോജ് കെ ദാസും തമ്മിലുള്ള പോര് മുറുകുന്നു. മനോജിനെതിരെ വലിയ വിമർശനം ഉന്നയിച്ചുകൊണ്ടുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് ...









