Monday, April 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കെ.എം എബ്രഹാം സർ ; ഇത് അൺസഹിക്കബിളാണ് ; മറുപടിയുമായി കളക്ടർ ബ്രോ

by Brave India Desk
Jun 18, 2025, 11:30 am IST
in Kerala, News
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രിയുടെ മുൻ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിനെതിരെയുള്ള വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് പ്രശാന്ത് എൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോഴത്തെ സമൂഹം മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കെ.എം. എബ്രഹാം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് കണ്ട് തോന്നിയ ചില വിരോധാഭാസങ്ങൾ സഹിക്കാൻ കഴിയാത്തതുകൊണ്ട് ചില ചോദ്യങ്ങൾ ചോദിക്കുകയാണെന്ന് പ്രശാന്ത് എൻ വ്യക്തമാക്കുന്നു. കോടതിവിധിയെയും വിധി പ്രസ്താവിച്ച ജ്ഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫേസ്‌ ബുക്കിലൂടെയും വിമർശിക്കുന്നത്‌ ശരിയാണോ എന്നും അദ്ദേഹം ചോദിക്കുന്നു.

പ്രശാന്ത് എന്നിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,

Stories you may like

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ഡോ. കെ.എം. എബ്രഹാം സാറിനോട്‌ ബഹുമാനം മാത്രം. അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെടുന്ന ‘വരവിൽ കവിഞ്ഞ്‌ സ്വത്ത്‌ സമ്പാദിച്ച’ കേസിന്റെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം ഇന്നലെ ഫേസ്‌ ബുക്കിൽ പോസ്റ്റ്‌ ചെയ്ത്‌ കണ്ട അറിവ്‌ മാത്രം. ചില വിരോധാഭാസങ്ങൾ അൺസഹിക്കബിൾ ആയത്‌ കൊണ്ട്‌ ചിലതൊക്കെ ചോദിച്ച്‌ പോകുന്നതാണ്‌:

1. നീണ്ട അഞ്ച്‌ വർഷമായി ഏഴു ജഡ്ജിമാർ ഹർജ്ജി പരിഗണിക്കാതിരുന്നത്‌ നല്ലതാണോ? കേസുകൾ അനുകൂലമായോ പ്രതികൂലമായോ വേഗം തീർപ്പാക്കുന്നതല്ലേ അതിന്റെ ശരി?
2. ‘പുതിയ’ ജഡ്ജി വന്നപ്പോൾ കേസ്‌ പരിഗണിച്ച്‌ തീർപ്പാക്കുന്നത്‌ ‘വിചിത്ര’മാണോ? നല്ലതല്ലേ?
3. കോടതിവിധിയെയും വിധി പ്രസ്താവിച്ച ജ്ഡ്ജിയെയും മാധ്യമങ്ങളിലൂടെയും ഫേസ്‌ ബുക്കിലൂടെയും വിമർശിക്കുന്നത്‌ ശരിയായ നടപടിയാണോ?
4. ജഡ്ജിക്ക്‌ പരസ്യപ്രസ്താവന നടത്തി ഈ വിമർശനങ്ങളെ എതിർക്കാനാവില്ല എന്നിരിക്കെ, ജഡ്ജിയോട്‌ കാണിക്കുന്നത്‌ മര്യാദയാണോ?
5. ഇത്‌ വ്യക്തമായ കോടതി അലക്ഷ്യമല്ലേ? കോടതി വിധി പ്രതികൂലമാണെങ്കിൽ മേൽ കോടതിയെ സമീപിച്ചാൽ പോരെ?

കേരള കേഡറിലെ ഉന്നതനായ ഡോ. ജയതിലകിന്റെ നിയമവിരുദ്ധമായ പ്രവൃത്തികൾ തെളിവ്‌ സഹിതം ഫേസ്‌ ബുക്കിൽ വെളിപ്പെടുത്തിയതിന്‌ എനിക്ക്‌ ലഭിച്ചത്‌ സസ്പെൻഷനാണ്‌. അഴിമതിയും വ്യാജരേഖ ചമയ്ക്കലും തെളിവ്‌ നശിപ്പിക്കലുമൊക്കെ ഉന്നത ഉദ്യോഗ്സ്ഥർക്ക്‌ ആവാമെന്നും, ഒരു സർക്കാർ ഉദ്യോഗസ്ഥനായിപ്പോയി എന്നത്‌ കൊണ്ട്‌ ഞാൻ മിണ്ടിപ്പോകരുത്‌ എന്നുമാണല്ലോ അതിനർത്ഥം. അത്ര പോലും ഉരിയാടാൻ വിലക്കുള്ള ഈ കേഡറിൽ നിയമാനുസരണം വിധി പ്രസ്താവിക്കുന്ന ഹൈക്കോടതി ജഡ്ജിയെ പരസ്യമായി ഫേസ്‌ ബുക്കിൽ വിമർശിക്കാമോ? സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിനെക്കുറിച്ച്‌ മാധ്യമങ്ങളിലൂടെയും ഫേസ്‌ ബുക്കിലൂടെയും ക്യാമ്പെയിൻ അഴിച്ച്‌ വിടുന്നത്‌ സുപ്രീം കോടതിയോടുള്ള അനാദരവും കോടതിയലക്ഷ്യവുമല്ലേ?

മുതിർന്ന ഐ.എ.എസ്സുകാർ അഭിനവ രാജാക്കന്മാരായി, തിരുവായ്ക്ക്‌ എതിരഭിപ്രായം പറയുന്നവരുടെ നാവരിയുമ്പോളാണ്‌ മറുവശത്ത്‌ ഹൈക്കോടതി ജഡ്ജിയെ കൂളായി അധിക്ഷേപിക്കുന്നത്‌. ശരിക്കും വിചിത്രമായി തോന്നിയതുകൊണ്ട്‌ ചോദിച്ച്‌ പോകുന്നതാണ്‌.

ശുഭദിനം.

Tags: Prashanth Nkm abraham
Share1TweetSendShare

Latest stories from this section

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ, ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചില്ല; ഇസ്രായേലിനെ പേടിച്ച് ഇറാൻ

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

Discussion about this post

Latest News

ഇന്ത്യൻ എണ്ണക്കപ്പലിന് നേരെ വെടിവെപ്പ് ; ഹോർമുസിൽ വെച്ച് ആക്രമണം നടത്തിയത് ഇറാൻ നാവികസേന

ഇന്ത്യൻ കപ്പലിന് വഴിയൊരുക്കി ഇറാൻ ; ഹോർമുസ് കടന്ന് ‘ദേശ് ഗരിമ’

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

നിരോധിത സാറ്റലൈറ്റ് കമ്മ്യൂണിക്കേറ്ററുമായി അമേരിക്കൻ പൗരൻ പിടിയിൽ ; അറസ്റ്റിലായത് ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

സ്ത്രീശക്തിയെ തളയ്ക്കാൻ പ്രതിപക്ഷ ഗൂഢാലോചന; വനിതാ സംവരണ ബില്ല് തള്ളിയതിന് പിന്നിലെ ചതിക്കുഴികൾ തുറന്നുകാട്ടി കേന്ദ്രം

37 വർഷത്തെ ഉരുക്കുമുഷ്ടി മിനിറ്റുകൾക്കുള്ളിൽ വെണ്ണീറായി; ഖമേനിയുടെ സാമ്രാജ്യം തകർന്നപ്പോൾ ടെഹ്‌റാൻ തെരുവിൽ സന്തോഷം, ഉദയവും അസ്തമയവും ഇങ്ങനെ

കൊല്ലപ്പെട്ടിട്ട് ഏഴ് ആഴ്ചകൾ, ഖമേനിയുടെ മൃതദേഹം ഇതുവരെ സംസ്കരിച്ചില്ല; ഇസ്രായേലിനെ പേടിച്ച് ഇറാൻ

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ഹോർമുസ് കടലിടുക്ക് തുറക്കണം; നിർണ്ണായക യോഗത്തിൽ ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൻ, വിദേശകാര്യ സെക്രട്ടറി ഇന്ന് പങ്കെടുക്കും

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഇറാന്റെ വെടിവെപ്പ്; ‘നിങ്ങൾ അനുമതി നൽകിയതല്ലേ’ എന്ന് ക്യാപ്റ്റൻ: നടുക്കുന്ന റേഡിയോ സന്ദേശം പുറത്ത്

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ബംഗാളിൽ പെൺകരുത്തിനെ പേടിച്ച് തൃണമൂൽ; വനിതാ സംവരണത്തെ എതിർത്തത് ‘മഹാ ജംഗിൾ രാജ്’ നിലനിർത്താൻ, മമതയ്ക്കെതിരെ ആഞ്ഞടിച്ച് മോദി

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായാൽ ശക്തമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഇറാന് മുന്നറിയിപ്പ് നൽകി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies