യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ പിടികൂടി; 48 മണിക്കൂർ തികയും മുൻപ് എക്‌സൈസ് ഓഫീസർക്ക് സ്ഥലം മാറ്റം
ആലപ്പുഴ: കായംകുളം എംഎൽഎ യു പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്ത് എക്‌സൈസ് ഓഫീസർക്കെതിരെ പ്രതികാര നടപടി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ ജയരാജിനെ അടിയന്തിരമായി ...