പ്രയാഗ ഓംപ്രകാശ് തങ്ങിയ ഹോട്ടലിൽ എത്തിയിരുന്നു; പ്രതികരിച്ച് നടിയുടെ പിതാവ്; സുഹൃത്തുക്കളെ കാണാനെന്ന് വെളിപ്പെടുത്തൽ
എറണാകുളം: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് നടത്തിയ ലഹരിപാർട്ടിയിൽ നടി പ്രയാഗ മാർട്ടിൻ പങ്കെടുത്തുവെന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പിതാവ് മാർട്ടിൻ പീറ്റർ. ഓം പ്രകാശ് തങ്ങിയ ഹോട്ടലിൽ ...