ഒരു കുഞ്ഞിനു വേണ്ടിയുള്ള തയ്യാറെടുപ്പാണോ? ഈ സംശയങ്ങൾ പതിവാണ്, ഗർഭിണികൾ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ചോളൂ…
ഒരു കുഞ്ഞിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നിങ്ങളെങ്കിൽ തീർച്ചയായും ഒരുപാട് സംശയങ്ങൾ മനസിൽ ഉണ്ടാവുക സ്വാഭാവികമാണ്. ഗർഭകാലം ആഘോഷമായി കൊണ്ട് നടക്കാറുള്ളവരാണെങ്കിൽ പോലും വളരെയേറെ ആശങ്കകൾ നിറഞ്ഞതാണ് ഈ ...











