കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത് ; സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ല ; ആരുടെയും അന്നം മുടക്കിയിട്ടില്ല ;പ്രേംകുമാർ
എറണാകുളം :ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു . സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആരുടെയും അന്നം മുടക്കാൻ താൻ ...