Tuesday, April 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുത് ; സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ല ; ആരുടെയും അന്നം മുടക്കിയിട്ടില്ല ;പ്രേംകുമാർ

by Brave India Desk
Dec 6, 2024, 03:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

എറണാകുളം :ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു . സീരിയലുകളെ ആകെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ആരുടെയും അന്നം മുടക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രേംകുമാർ പറഞ്ഞു. കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കരുതെന്നും പ്രേംകുമാർ വ്യക്തമാക്കി.

ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മരാകമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ടെലിവിഷൻ സീരിയലുകൾ ഏറ്റവും കൂടുതൽ എത്തുന്നത് കുടുംബ സദസ്സുകളിലേക്കാണ് . ഈ ദൃശ്യങ്ങളുടെ ശീലത്തിൽ വളരുന്ന കുട്ടികൾ ഇതാണ് ജീവിതം, ഇങ്ങനെയാണ് മനുഷ്യബന്ധങ്ങൾ എന്നൊക്കെയാകും കരുതുക. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടാകുന്ന തലമുറയെ കുറിച്ചുള്ള ആശങ്കയാണ് ഞാൻ പങ്കുവെക്കുന്നത്. കല കൈകാര്യം ചെയ്യുന്നവർക്ക് ആ ഉത്തരവാദിത്തം വേണമെന്നാണ് പ്രേംകുമാർ വ്യക്തമാക്കിയിരുന്നത്.

Stories you may like

ശബരിമല സ്വർണ്ണക്കൊള്ള: പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് SIT; കുറ്റപത്രം ഉടൻ, കുരുക്ക് മുറുകുന്നു!

മുഖ്യമന്ത്രിയുടെ മകൻ ഗുരുവായൂരിൽ; രഹസ്യ ദർശനം പകർത്തിയ മാദ്ധ്യമപ്രവർത്തകരെ തടഞ്ഞ് ദേവസ്വം, ദൃശ്യങ്ങൾ ബലമായി നീക്കം ചെയ്യിച്ചു!

താരത്തിന്റെ വാക്കുകളോട് പ്രതികരിച്ച് ആത്മ രംഗത്ത് വന്നിരുന്നു. ഒരിക്കൽ സീരിയലുകൾ പ്രേംകുമാറിന്റെ ജീവതോപാധി ആയിരുന്നുവെന്ന് ഓർമ്മിച്ച് കൊണ്ടാണ് ആത്മ രംഗത്ത് വന്നത്. എന്തെങ്കിലും കുറവ് സീരിയൽ രംഗത്ത് ഉണ്ടെങ്കിൽ തന്നെ അതിന് മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇരിക്കുന്നത്. ക്രിയാത്മകമായി പ്രതികരിക്കാതെ വെറും കയ്യടിയ്ക്ക് വേണ്ടി ഇത്തരം പ്രതികരണങ്ങൾ നടത്തുന്ന താങ്ങളുടെ നിലപാടിനെ ആത്മ അപലപിക്കുന്നു. തങ്ങളുടെ അന്നംമുടക്കുന്ന പ്രവണതകണ്ടാൽ നിശബ്ദരായി ഇരിക്കാൻ സാധിക്കില്ലെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു.

സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാദമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന താങ്കൾ കഴിഞ്ഞ നാല് വർഷത്തിനിടെ സീരിയലുകളുടെ ഉള്ളടക്കം നന്നാക്കാനോ മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടിയോ ഒരു മീറ്റിംഗ് പോലും സംഘടിപ്പിച്ചിട്ടില്ല. കുടുംബത്തിലെ പ്രായമായ നല്ലൊരു ശതമാനം സ്ത്രീകളുടെയും പുരുഷന്മാരുടെയും ഏറ്റവും കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു വിനോദ ഉപാധിയാണ് സീരിയൽ. അതുപോല നിരവധി പേരുടെ ജീവനോപാധി കൂടിയാണ്. താങ്ങളുടെ പരാമർശം ഈ ഉപജീവന മാർഗത്തിന് മുകളിൽ എൻഡോസൾഫാൻ വിതറുന്നത് ആണെന്നും ആത്മ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കയർ എടുക്കരുത്

Tags: prem kumar
ShareTweetSendShare

Latest stories from this section

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വിവോ, iQOO ഫോൺ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; ‘ഒറിജിൻ ഒഎസ്’ അപ്‌ഡേറ്റിന്റെ പേരിൽ പണം തട്ടുന്ന പുതിയ മാൽവയർ, മുന്നറിയിപ്പുമായി കേരള പോലീസ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

ശസ്ത്രക്രിയയിൽ പിഴവ് പറ്റില്ല, ഇനി കടുപ്പിക്കും; ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ, ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽ ഫോണിന് വിലക്ക്

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ഓപ്പറേഷൻ നുംഖൂർ ; അന്വേഷണത്തിനായി കേരളത്തിലെത്തി ഭൂട്ടാൻ കസ്റ്റംസ് സംഘം

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം ; വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതിലുള്ള പ്രതികാര നടപടി

Discussion about this post

Latest News

‘ദിവസവും രാവിലെ 6.20ന് ഇന്‍ഫോസിസ് ക്യാംപസില്‍ എത്തുമായിരുന്നു’; നാരായണമൂര്‍ത്തി

ആദ്യത്തെ കമ്പനി പൊട്ടി, കയ്യിൽ ചില്ലിക്കാശില്ല! ഭാര്യ നൽകിയ ₹10,000 മാറ്റിയത് ഇന്ത്യയുടെ ചരിത്രം

ഒന്നുകിൽ ഷൂ, അല്ലെങ്കിൽ ഫൈൻ; ഒടുവിൽ ക്യാമറാമാന്റെ ഷൂ ഇട്ട് വേദിയിലെത്തി ശ്രേയസ് അയ്യർ; പഞ്ചാബ് ക്യാമ്പിൽ ചിരിപൂ

ഒന്നുകിൽ ഷൂ, അല്ലെങ്കിൽ ഫൈൻ; ഒടുവിൽ ക്യാമറാമാന്റെ ഷൂ ഇട്ട് വേദിയിലെത്തി ശ്രേയസ് അയ്യർ; പഞ്ചാബ് ക്യാമ്പിൽ ചിരിപൂ

ഞങ്ങൾക്കും തരുമോ? പാകിസ്താന്റെ മുട്ടുമടക്കിയ ഇന്ത്യയുടെ ദിവ്യാസ്ത്രം; ബ്രഹ്‌മോസ് വാങ്ങാൻ ക്യൂനിന്ന് 17 രാജ്യങ്ങൾ

ചൈനയുടെ ചങ്കിടിപ്പ് കൂട്ടി ഇന്ത്യയുടെ ബ്രഹ്മോസ്; ഫിലിപ്പീൻസിൽ ആദ്യ പരീക്ഷണം, ഡ്രാഗൺ രാജ്യത്തിന് കനത്ത പ്രഹരം!

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

ആപ്പിളിൽ വൻ നേതൃമാറ്റം ; ജോൺ ടെർണസ് പുതിയ സിഇഒ; ടിം കുക്ക് എക്സിക്യൂട്ടീവ് ചെയർമാനാകും

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

സംവിധായകൻ ബൻസാലിയെ കളിയാക്കാൻ നോക്കി, ഒടുവിൽ സ്വയം നാണംകെട്ടു; ആലിയ ഭട്ടിന്റെ അവതരണത്തിനെതിരെ രൂക്ഷവിമർശനം; ചേതക് അവാർഡ് വേദിയിയിൽ വിവാദം

പരാജയപ്പെട്ടവർ തീർച്ചയായും കാണുക :”നിന്നെ ഒന്നിനും കൊള്ളില്ല!” എന്ന് പറഞ്ഞ് ഇറക്കിവിട്ടു: ഒരു എലിയുടെ ചിത്രത്തിൽ നിന്ന് തുടങ്ങിയ ബിസിനസ്

പരാജയപ്പെട്ടവർ തീർച്ചയായും കാണുക :”നിന്നെ ഒന്നിനും കൊള്ളില്ല!” എന്ന് പറഞ്ഞ് ഇറക്കിവിട്ടു: ഒരു എലിയുടെ ചിത്രത്തിൽ നിന്ന് തുടങ്ങിയ ബിസിനസ്

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

ലോകം തന്നെ ഇല്ലാതാകും, അത് ഞാൻ അനുവദിക്കില്ല; ആണവ മോഹവുമായി വന്നാൽ ഇറാന്റെ കഥ കഴിയുമെന്ന് ട്രംപ്; മിഡ്‌നൈറ്റ് ഹാമറിൽ തകർന്നത് ആണവ കേന്ദ്രങ്ങൾ

ഉപദേശം ‘ഡബ്ല്യുഡബ്ല്യുഇ’ സ്റ്റൈലിൽ, ബാറ്റിംഗ് വെറും 15 റൺസ്; ഹാർദിക്കിന്റെ പെപ് ടോക്കിന് പിന്നാലെ തിലകിന്റെ താണ്ഡവം; അശ്വിന്റെ നിരീക്ഷണം ചർച്ചയാകുന്നു

ഉപദേശം ‘ഡബ്ല്യുഡബ്ല്യുഇ’ സ്റ്റൈലിൽ, ബാറ്റിംഗ് വെറും 15 റൺസ്; ഹാർദിക്കിന്റെ പെപ് ടോക്കിന് പിന്നാലെ തിലകിന്റെ താണ്ഡവം; അശ്വിന്റെ നിരീക്ഷണം ചർച്ചയാകുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies