പാക് അതിർത്തിയിൽ ആക്രമണകാരികൾ; ഇന്ത്യൻ സൈന്യത്തിന് ഇരട്ടി കരുത്തായി അപ്പാച്ചെ
ഇന്ത്യൻ സൈന്യത്തിന്റെ കരുത്തുകൂട്ടി മൂന്ന് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്ടറുകളെത്തി. ഇന്ന് രാവിലെയോടെയാണ് പറക്കും ടാങ്കുകളെന്നറിയപ്പെടുന്ന ഈ ആക്രമണ ഹെലികോപ്ടറുകൾ വ്യോമതാവളത്തിലെത്തിയത്. ഇവ ഇന്ത്യൻ ആർമിയുടെ ...








