president election

രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ബിജെപി-കോണ്‍ഗ്രസ് കൂടിക്കാഴ്ചയില്‍ പേരുകള്‍ ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ട്

രാഷ്ട്രപതി തിരഞ്ഞെടുപ്പ്, ബിജെപി-കോണ്‍ഗ്രസ് കൂടിക്കാഴ്ചയില്‍ പേരുകള്‍ ചര്‍ച്ചയായില്ലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുമായും പ്രതിപക്ഷവുമായും ചര്‍ച്ച നടത്തുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയ മൂന്നംഗ ബിജെപി സമിതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്, പ്രതിപക്ഷവുമായി 16-ന് കൂടിക്കാഴ്ചയെന്ന് കേന്ദ്രം

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷവുമായി ബന്ധപ്പെട്ടു. സോണിയാ ഗാന്ധിയേയും സീതാറാം യെച്ചൂരിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ടെലിഫോണില്‍ ...

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സോണിയയുടെ നേതൃത്വത്തില്‍ യോഗം, മമതക്കൊപ്പം പങ്കെടുക്കില്ലെന്ന് യെച്ചൂരി

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സോണിയയുടെ നേതൃത്വത്തില്‍ യോഗം, മമതക്കൊപ്പം പങ്കെടുക്കില്ലെന്ന് യെച്ചൂരി

ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പൊതുസ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേരും. അതേസമയം, യോഗത്തിലേക്ക് ആം ആദ്മി പാര്‍ട്ടി ...

രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മോ​ഹ​ൻ ഭാ​ഗ​വ​ത് പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് അ​മി​ത് ഷാ

​ഡ​ൽ​ഹി: പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​നെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ. ​സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ര്യ​ത്തി​ൽ ഇ​തേ​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി​യി​ൽ ...

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്കൊപ്പം

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളുടെയും പിന്തുണ ബിജെപിക്കൊപ്പം

ചെന്നൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ച് അണ്ണാഡിഎംകെ വിഭാഗങ്ങള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി നയിക്കുന്ന വിഭാഗത്തിന്റേയും ഒ പനീര്‍ശെല്‍വം നയിക്കുന്ന വിഭാഗത്തിന്റേയും പിന്തുണ ...

അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ മോദിയ്ക്ക് താല്പര്യം: വെളിപ്പെടുത്തലുമായി അമര്‍ സിംഗ്

അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കാന്‍ മോദിയ്ക്ക് താല്പര്യം: വെളിപ്പെടുത്തലുമായി അമര്‍ സിംഗ്

ഡല്‍ഹി: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ചു ആലോചന നടത്തുന്നതായാണ് വെളിപ്പെടുത്തല്‍. ദേശീയ മാധ്യമമായ 'സീ ന്യൂസിന്' ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist