ഭരണഘടനാ പ്രതിസന്ധി; ആം ആദ്മി സർക്കാരിനെ പിരിച്ചു വിടാനൊരുങ്ങി രാഷ്‌ട്രപതി? ; ആഭ്യന്തര മന്ത്രാലയത്തിന് നിവേദനം കൈമാറി
ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ സമർപ്പിച്ച മെമ്മോറാണ്ടം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി പ്രസിഡൻ്റ് ദ്രൗപതി മുർമു. ഡൽഹി ...