ലെബനനിൽ നിന്നും ഇന്ത്യയിലെത്തിയ ക്രിസ്ത്യൻ യുവതി ; ഉയർന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും ഉപേക്ഷിച്ചു ; ഇന്ന് ഭൈരവീദേവി ക്ഷേത്രത്തിൽ പുരോഹിത
കോയമ്പത്തൂർ : തമിഴ്നാട്ടിൽ കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പർവതത്തിന്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ലിംഗഭൈരവി ക്ഷേത്രം നിലനിർത്തി സവിശേഷതകളുള്ള ഒരു ക്ഷേത്രമാണ്. സ്ത്രീകൾക്ക് ആർത്തവകാലത്ത് പോലും പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള ...