prime minister narendramodi

‘നിക്ഷേപ പദ്ധതികളെ പറ്റിയും ഭാവി പ്രോജക്ടുകളെ പറ്റിയും പ്രധാനമന്ത്രിയുമായി സംസാരിച്ചു’; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എം എ യൂസഫലി

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യുസഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലെ ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി അദ്ദേഹത്തെ ...

‘ഉക്രെയ്നില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തെത്തിക്കാന്‍ ഇടപെടണം’; അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഉക്രെയ്നിലെ യുദ്ധമേഖലയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതിന് സുരക്ഷിതപാത ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ...

ഒമിക്രോണ്‍ : പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

ഡൽഹി: രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഒമിക്രോണ്‍ കേസുകള്‍ കൂടിവരുന്ന പശ്ചാത്തലത്തിലാണ് യോഗം. ആരോഗ്യ, ആഭ്യന്തര ...

‘അങ്ങയുടെ കണ്ണുനീര്‍ ഞാന്‍ സ്വീകരിക്കുന്നു’; പ്രധാനമന്ത്രിയോട് നടി കങ്കണ റണാവത്ത്

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരെക്കുറിച്ച് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരാധീനനായത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടേത് മുതലക്കണ്ണീരാണെന്നും നാടകമാണെന്നുമുള്ള ആരോപണങ്ങളുമായി പലരും രംഗത്തെത്തി. തുടര്‍ന്ന് ...

ട്വിറ്ററിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ് : യു.എസ് പ്രസിഡന്റ് കാര്യാലയം ഫോളോ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു സ്വകാര്യ അക്കൗണ്ട് മോദിയുടേത്

സാമൂഹിക മാധ്യമമായ ട്വിറ്ററിൽ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ അക്കൗണ്ട് ഫോളോ ചെയ്ത് വൈറ്റ് ഹൗസ്.ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ അമേരിക്ക ബന്ധം സുദൃഢമാക്കിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ...

“സമൂഹത്തിൽ ആശങ്കകൾക്ക് ഇടം കൊടുക്കാതെ വേണം രാമക്ഷേത്ര നിർമ്മാണം” : ക്ഷേത്ര നിർമ്മാണ ട്രസ്റ്റിനോട് പ്രധാനമന്ത്രി

സമൂഹത്തിൽ ആശങ്ക വളർത്താതെ വേണം രാമക്ഷേത്ര നിർമ്മാണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്ര നിർമ്മാണത്തിന് വേണ്ടി രൂപം കൊടുത്ത രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾക്കാണ് നരേന്ദ്രമോദി ഈ ...

അമേരിക്കൻ സന്ദർശനം; ടെക്സാസിലെ ‘ഹൗഡി മോഡി’ കൂട്ടായ്മയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹൂസ്റ്റൺ: അമേരിക്കൻ സന്ദർശന വേളയിൽ ഹൂസ്റ്റണിലെ ‘ഹൗഡി മോഡി’ കൂട്ടായ്മയെ അഭിസംബോധന ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൂസ്റ്റണിലെ ടെക്സാസ് ഇന്ത്യ ഫോറമാണ് പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ...

ഫോണിലൂടെ മുത്തലാഖ് ചൊല്ലി: ഭര്‍ത്താവിനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കി യുവതി

കൗശംബി (യു.പി): ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ പരാതി. ഉത്തര്‍പ്രദേശ് കൗശംബി സ്വദേശിനി റോസി ബീഗ(35)മാണ് മഞ്ജന്‍പുര്‍ സ്വദേശിയായ ഭര്‍ത്താവ് ...

75-ല്‍ അമിതാഭ് ബച്ചന്‍, പിറന്നാളാശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ബോളിവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശംസകള്‍ മോദി ട്വീറ്റ് ചെയ്യുകയായിരുന്നു. ഹരിവംശ്‌റായ് ബച്ചന്റേയും തേജി ബച്ചന്റേയും പുത്രനായി 1942 ...

വനിതാ സംവരണ ബില്‍ പാസ്സാക്കാന്‍ ശ്രമം, കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് പ്രധാനമന്ത്രിക്ക് സോണിയയുടെ കത്ത്

ഡല്‍ഹി: വനിതാ സംവരണ ബില്‍ പാസ്സാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കത്ത്. വനിതാ സംവരണ ബില്‍ 2010 മാര്‍ച്ച് ...

ബീഹാറിലെ പ്രളയം; 500 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പട്‌ന: ബിഹാറിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപ സാമ്പത്തിക സഹായം അനുവദിച്ചു. പ്രധാനമന്ത്രിക്കൊപ്പം ബിഹാര്‍ മുഖ്യമന്ത്രി ...

‘ഉത്തരേന്ത്യയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നു, മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

  തിരുവനന്തപുരം: ദേരാ സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ...

നോട്ട് അസാധുവാക്കലിന് മുമ്പ് ബാങ്കുകളിലെത്തിയ 1.75 ലക്ഷം കോടിയുടെ ബാങ്ക് നിക്ഷേപങ്ങള്‍ നിരീക്ഷണത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ നടപടിക്ക് മുമ്പ് ബാങ്കുകളില്‍ എത്തിയ 1.75 ലക്ഷം കോടിരൂപയുടെ നിക്ഷേപങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം ...

മട്ടുപ്പാവില്‍ ജൈവകൃഷിയുമായി പൂനെ സ്വദേശിനി, അഭിനന്ദിച്ച് നരേന്ദ്രമോദി

ഡല്‍ഹി: വീട്ടില്‍ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ ഉപയോഗിച്ച് മട്ടുപ്പാവില്‍ ജൈവകൃഷി ആരംഭിച്ച പൂനെ സ്വദേശിനി പ്രാചി ദേശ്പാണ്ഡെയെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സ്വച്ഛഭാരത് പദ്ധതിക്കായി ക്രിയാത്മകമായി പ്രവര്‍ത്തിച്ചതിനായിരുന്നു ഈ ...

‘അദ്ദേഹം പിതാവിനെപ്പോലെ സ്‌നേഹം നല്‍കി’, പ്രണബ് മുഖര്‍ജിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജി തനിക്കെന്നും വഴികാട്ടിയായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതി ഭവനില്‍ ഒരു പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം തനിക്ക് പിതാവിനെപ്പോലെ സ്‌നേഹം നല്‍കി. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist