“ഇപ്പോഴത്തെ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല” ; അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചതായി ബസുടമകൾ
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നവംബർ 21 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചതായി ബസ് ഉടമകൾ. അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നതിൽ നിന്നുമാണ് പിന്മാറിയത്. കൊച്ചിയില്‍ ...