‘രാത്രി പന്ത്രണ്ടരയ്ക്ക് മോഹൻലാൽ വിളിച്ചു; മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു’; ആ ഡെഡിക്കേഷനെപ്പറ്റി കമൽ
സിനിമയോടുള്ള മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിന്റെ പഷനെക്കുറിച്ച് പറയാത്ത താരങ്ങളില്ല. സംവിധായകരും സഹതാരങ്ങളുമെല്ലാം വായ്‌തോരാതെ പുകഴ്ത്തുന്ന ഒന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കഠിനപ്രയത്‌നങ്ങളും ഡെഡിക്കേഷനും. സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ ...