Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അത് ശരി ഇത്ര മലയാള സിനിമകളോക്കെ റീമേക്ക് ചെയ്തിട്ടുണ്ടോ ?

by Brave India Desk
Mar 16, 2024, 06:22 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

നിരവധി റീമേക്ക് ചിത്രങ്ങൾ ചെയ്ത സംവിധായകനാണ് പ്രിയദർശൻ. തന്റേതും അല്ലാത്തതുമായ അനവധി ചിത്രങ്ങൾ മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട് അദ്ദേഹം. കോമഡി, ഫാമിലി, ആക്ഷൻ, പ്രണയം തുടങ്ങി എല്ലാ ചേരുവകളും കൃത്യമായെത്തുന്ന പ്രിയദർശൻ സിനിമകളിലെ രംഗങ്ങൾ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരമാണ്. പ്രിയദർശൻ ചിത്രങ്ങളെ മികച്ച സിനിമകൾ എന്ന് പറയുന്നതിലും മികച്ച റീമേക്കുകൾ എന്ന് പറയുന്നതാണ് സത്യം അത്തരത്തിൽ പ്രിയദർശൻ സിനിമകൾക്ക് പ്രചോദനമായ ചില ഹോളിവുഡ് സിനിമകൾ നോക്കാം.

മോഹൻലാൽ-മുകേഷ് എന്നിവരെ മുഖ്യ കഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കിയ കോമഡി ഹിറ്റ് ചിത്രമാണ് ബോയിംഗ് ബോയിംഗ്. 1965ൽ ഇറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് കോമഡി ചിത്രമാണ് ഇത്. എന്നാൽ ഈ ചിത്രം ഇതേ പേരിലുള്ള 1985ലെ ഹോളിവുഡ് സിനിമയുടെ റീമേക്കായിരുന്നു.
മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രമാണ് കാക്കക്കുയിൽ. ഇന്നും കാണുന്നവരെ ചിരിപ്പിച്ച് രസിപ്പിക്കുന്ന ചിത്രം ഒരു ഹോളിവുഡ് റീമേക്കാണ്. ‘എ ഫിഷ് കോൾഡ് വാണ്ട’ എന്ന സിനിമയിൽ നിന്നാണ് പ്രിയൻ കാക്കക്കുയിൽ ഉണ്ടാക്കിയത്.

Stories you may like

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ചിരിപ്പിച്ചും കരയിപ്പിച്ചും മലയാളികളുടെ മനസ്സ് കീഴടക്കിയ പ്രിയൻ ചിത്രമാണ് വന്ദനം. ചിത്രം ‘സ്റ്റേക്ക്ഔട്ട്’ എന്ന ഹോളിവുഡിൽ സിനിമയുടെ മലയാളം പതിപ്പാണ്. ഹോളിവുഡ് സിനിമയുടെ ബേസിക്ക് പ്ലോട്ട് മാത്രമാണ് പ്രിയൻ എടുത്തത്. ബാക്കിയെല്ലാം സംവിധായകൻ സ്വന്തമായി ഒരുക്കിയതാണ്. സാന്ദ്ര ബുള്ളൊക്ക് നായികയായി വന്ന ‘വൈൽ യു വേർ സ്ലീപ്പിങ്ങ്’ എന്ന സിനിമയിൽ പ്രിയദർശൻ കണ്ടത് ചന്ദ്രലേഖ എന്ന കോമഡി ചിത്രമായിരുന്നു. ഹോളിവുഡ് സിനിമയിൽ നിന്നും ബേസിക്ക് പ്ലോട്ട് മാത്രം എടുത്ത് പ്രിയൻ ഒരുക്കിയത് മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിൽ ഒന്നാണ്.

മോഹൻലാൽ എന്ന നടന്റെ കാരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് താളവട്ടം. വെറും കോമഡി മാത്രമല്ല ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അത്തരത്തിൽ ആയിരുന്നു ‘വൻസ് ഫ്‌ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ്’ എന്ന ചിത്രം പ്രിയൻ മലയാളത്തിൽ ഒരുക്കിയത്. സിനിമയിലെ ഗാനങ്ങൾ ഇന്നും ഹിറ്റാണ്. പ്രിയൻ മലയാളത്തിൽ ചെയ്ത അവസാനത്തെ കോമഡി സിനിമയാണ് അറബിയും ഒട്ടകവും മാധവൻ നായരും. ഈ സിനിമയുടെയും ‘നത്തിങ്ങ് ടു ലൂസ്’ എന്ന ചിത്രത്തിനും ഒരേ ബേസിക്ക് കഥയാണ്. ചിത്രം ബോക്‌സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. ഇറങ്ങിയിട്ട് 31 കൊല്ലം പിന്നീടുമ്പോഴും മലയാള സിനിമയിൽ എന്നെന്നും തലമുറകളെ ഒരുപോലെ രസിപ്പിച്ച ചിത്രമായിരുന്നു കിലുക്കം.

കിലുക്കത്തിന്റെ അടിസ്ഥാന പ്രമേയം റോമൻ ഹോളിഡെ എന്ന ചിത്രത്തിനോട് സാമ്യമുള്ളതാണ്. അതേസമയം തന്റെ കരിയറിലെ ആദ്യത്തെ ഹൊറർ കോമഡി ചിത്രത്തിനായുളള തയ്യാറെടുപ്പിലാണ് പ്രിയദർശൻ എന്ന് റിപ്പോർട്ടുകളുണ്ട്. ഹിന്ദിയിൽ ഒരുക്കുന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആണ് നായകൻ. നീണ്ട 14 വർഷങ്ങൾക്ക് ശേഷമാണ് ഒരു പ്രിയദർശൻ ചിത്രത്തിൽ അക്ഷയ് കുമാർ അഭിനയിക്കുന്നത്.

 

Tags: priyadharshanremake films
Share
Tweet
Send
Share

Latest stories from this section

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies