കാവ്യയും പൃഥ്വിരാജും അഭിനയിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി;സിനിമയിൽ പവർഗ്രൂപ്പ് ഉണ്ട്; മമ്മൂട്ടിയെ തള്ളി സംവിധായകൻ പ്രിയനന്ദനൻ
തിരുവനന്തപുരം: സിനിമാ രംഗത്ത് പവർഗ്രൂപ്പ് ഉണ്ടെന്ന് വ്യക്തമാക്കി സംവിധായകൻ പ്രിയനന്ദനൻ. തന്റെ സിനിമ ഈ പവർഗ്രൂപ്പ് കാരണം തടസ്സപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ പവർഗ്രൂപ്പ് ഇല്ലെന്ന നടൻ ...








