റെയിൽവേ അദാനിക്ക് കൈമാറിയെന്ന വ്യാജവാർത്ത പങ്കുവെച്ച് പ്രിയങ്ക ഗാന്ധി : മുന്നറിയിപ്പു നൽകി ഫേസ്ബുക്ക് അധികൃതർ
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പങ്കുവെച്ച പോസ്റ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്. റെയിൽവേയുടെ പ്രൊപ്രൈറ്റർഷിപ് മോദി സർക്കാർ അദാനി ഗ്രൂപ്പിന് കൈമാറിയെന്ന വ്യാജ വാർത്തയാണ് പ്രിയങ്ക ...










