പ്രോബാ ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചുയരും ; ;ചരിത്രം സൃഷ്ടിക്കാൻ ഐഎസ്ആർഒയുടെ അഭിമാന ദൗത്യം വൈകിട്ട്
ശ്രീഹരിക്കോട്ട : പിഎസ്എൽവി സി 59 വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സ്റ്റേഷനിൽ നിന്ന് ഇന്ന് വൈകുന്നേരം 4.04നായിരിക്കും വിക്ഷേപണം. കൊറോണഗ്രാഫ്, ഒക്യുൽറ്റർ ...