പ്രധാനമന്ത്രിക്കൊപ്പം ‘ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തിൽ ടിജെ ജോസഫ് മാഷിനും പ്രത്യേക ക്ഷണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രത്യേക പരിപാടിയിലേക്ക് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ആക്രമണത്തിന് ഇരയായ അദ്ധ്യാപകൻ ടിജെ ജോസഫിന് ക്ഷണം. ഉച്ചയ്ക്ക് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ...