പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ട് ; ഡൽഹിയിൽ ബിഎൻഎസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ
ന്യൂഡൽഹി : വിവിധ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്ന റിപ്പോർട്ടിനെ തുടർന്ന് ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെക്ഷൻ 163 പ്രകാരമാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. 2024 സെപ്റ്റംബർ 30 മുതൽ ...