‘പ്രോജക്ട് ചീറ്റ’ വൻ വിജയത്തിലേക്ക് ; 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിൽ ജനിച്ച ‘ഗാമിനി’ ; ആകെ ചീറ്റകളുടെ എണ്ണം 57 ആയി
ഭോപ്പാൽ : മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ നിന്നും രാജ്യത്തിനാകെ സന്തോഷം പകരുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇന്ത്യയിൽ ജനിച്ച ചീറ്റയായ ഗാമിനി 4 കുഞ്ഞുങ്ങൾക്ക് ജന്മം ...











