Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

കുനോ ദേശീയ പാർക്കിൽ ചീറ്റകൾക്കിനി സ്വെെര്യവിഹാരം; പ്രത്യേക കേന്ദ്രത്തിൽ നിന്നും അഞ്ച് എണ്ണത്തിനെ കൂടി മൺസൂണിന് മുൻപ് തുറന്നുവിടും

by Brave India Desk
May 9, 2023, 10:32 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭോപ്പാൽ: പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും കൂടുതൽ ചീറ്റകളെ കുനോ ദേശീയ പാർക്കിലേക്ക് തുറന്നുവിടാനൊരുങ്ങി അധികൃതർ. മൂന്ന് പെൺചീറ്റകൾ ഉൾപ്പെടെ അഞ്ച് ചീറ്റകളെയാണ് സ്വതന്ത്രരാക്കുന്നത്. ജൂണിൽ മൺസൂൺ ആരംഭിക്കുന്നതിന് മുൻപ്തന്നെ ചീറ്റകളെ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

പ്രത്യേക കേന്ദ്രങ്ങളിൽ കഴിയുന്ന ചീറ്റകൾ നിലവിൽ പൂർണ ആരോഗ്യവാന്മാരായി തുടരുകയാണ്. ഇന്ത്യയിലെ കാലാവസ്ഥായോടും ഇവർ പൂർണമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഇവയെ തുറന്നു വിടാൻ അധികൃതർ തീരുമാനിച്ചത്. നാഷണൽ ടൈഗർ കൺസർവേഷൻ അതോറ്റിയുടെ നിർദ്ദേശ പ്രകാരം വിദഗ്ധ സംഘം പ്രൊജക്ട് ചീറ്റ പദ്ധതിയുടെ സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. ഇതിന് ശേഷമാണ് ചീറ്റകളെ പുറത്തുവിടാൻ തീരുമാനിച്ചത്.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കൂടുതൽ വിസ്തൃതിയുള്ള അന്തരീക്ഷവുമായി കടുവകളെ പൊരുത്തപ്പെടാൻ അനുവദിക്കുക എന്നാണ് തുറന്നുവിടുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യം. ഈ അന്തരീക്ഷവുമായി ചീറ്റകൾ പൊരുത്തപ്പെട്ടാൽ ഇവയെ പാർക്കിന്റെ വനമേഖലയിലേക്ക് തുറന്നുവിടും. നമീബയിൽ നിന്നും എത്തിച്ച എട്ട് ചീറ്റകളിൽ നാലെണ്ണത്തിനെ നേരത്തെ തന്നെ സ്വെെര്യ വിഹാരത്തിനായി പാർക്കിലേക്ക് തുറന്നുവിട്ടിരുന്നു. ഇവ അധികൃതരുടെ നിരീക്ഷണത്തിലാണ്.

മൺസൂൺ കാലത്ത് മൃഗങ്ങൾക്ക് പുതിയ സ്ഥലത്ത് ആവാസസ്ഥലം കണ്ടെത്തുന്നതിനും ഭക്ഷണം കണ്ടെത്തുന്നതിനും വലിയ പ്രയാസം അനുഭവപ്പെടാറുണ്ട്. അതിനാലാണ് മൺസൂണിന് മുൻപുതന്നെ ചീറ്റകളെ പുറത്തുവിടുന്നത്. പുതുതായി പുറത്തുവിടുന്ന ചീറ്റകളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ദേശീയ പാർക്കിലെ അപകട മേഖലകളിലേക്ക് ഇവ കടന്നേക്കാം. ഇത് തടയുന്നതിന് വേണ്ടിയാണ് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്.

ബാക്കിയുള്ള ചീറ്റകൾ പ്രത്യേക ക്യാമ്പുകളിൽ നിരീക്ഷണത്തിൽ തന്നെ തുടരും. മൺസൂൺ കഴിഞ്ഞ ശേഷമാകും ഇവയെ തുറന്നുവിടുക.

Tags: kuno national parkproject cheetahmansoonmadhyapradeshcheetah
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies