ടീസ്റ്റ സെതൽവാദിനെ ഒരാഴ്ച അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി; ഉത്തരവ് മൂന്നംഗ വിശാല ബെഞ്ചിന്റേത്; ഹൈക്കോടതി വിധി ഒരാഴ്ച സ്‌റ്റേ ചെയ്തു
ന്യൂഡൽഹി; ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ച കേസിൽ ടീസ്റ്റ സെതൽവാദിനെ ഒരാഴ്ച അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ടീസ്റ്റയുടെ ജാമ്യാപേക്ഷ തളളിയ ഗുജറാത്ത് ഹൈക്കോടതി ഉടൻ ...