കൊച്ചിയിലെ വിഷപ്പുകയിൽ പ്രതിഷേധവുമായി കൊച്ചി കാൺട് ബ്രീത്ത് ടീം; മറൈൻ ഡ്രൈവിൽ മൊബൈൽ ഫ്‌ലാഷ് തെളിച്ച് പ്രതിഷേധജാഥ വൈകിട്ട്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചി നഗരത്തിൽ പടർന്ന വിഷപ്പുകയിൽ ഭരണകൂടത്തെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനും വീഴ്ചകളിൽ പ്രതിഷേധം പ്രകടിപ്പിക്കാനും മറൈൻഡ്രൈവിൽ പ്രതിഷേധജാഥ. കൊച്ചി കാൺട് ...