ദീപാവലി; പടക്കം പൊട്ടിക്കലിന് സമയനിയന്ത്രണം; ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര വകുപ്പ്. ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ രണ്ട് മണിക്കൂർ മാത്രം സമയം അനുവദിച്ചു. രാത്രി എട്ട് മണി മുതൽ ...