ബാസ്റ്റിൽഡേ പരേഡിൽ വിശിഷ്ടാതിഥിയായി മോദി; ഇന്ത്യയെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഇമാനുവൽ മാക്രോൺ
പാരീസ്: ബാസ്റ്റിൽഡേ പരേഡിൽ ഇന്ത്യയെ അതിഥിയായി സ്വാഗതം ചെയ്യുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ. ട്വിറ്ററിലൂടെ ആയിരുന്നു മാക്രോണിന്റെ വാക്കുകൾ. ലോകചരിത്രത്തിലെ അതികായൻ, ഭാവിയിൽ നിർണായക ...