മനക്കട്ടിയില്ല,ആകെ ഒരു കുളിര്; ഇന്ത്യയിലെത്തും മുൻപേ സൈക്കോളജിസ്റ്റിന്റെ സഹായം തേടി പാകിസ്താൻ ടീം
ലാഹോർ: വീണ്ടും ഒരു ലോകകപ്പ് മത്സരത്തിന്റെ ആവേശത്തിൽ അലിഞ്ഞിരിക്കുകയാണ് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ. മികവുറ്റ ടീമുകൾ ഏറെയുണ്ടെങ്കിലും മൈതാനത്തും പുറത്തും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ...