സർക്കാർ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ കൃത്രിമത്വം കാണിച്ചാൽ ഇനി പത്തുവർഷം വരെ തടവും ഒരു കോടി വരെ പിഴയും ; ബിൽ പാസാക്കി ലോക്സഭ
ന്യൂഡൽഹി : സർക്കാർ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകളും കൃത്രിമങ്ങളും കർശനമായി നേരിടാനായി പുതിയ നിയമം അവതരിപ്പിച്ച് കേന്ദ്രസർക്കാർ. പൊതുപരീക്ഷ (അന്യായമായ മാർഗങ്ങൾ തടയൽ) ബിൽ, 2024 ലോക്സഭ ...