ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഞങ്ങൾക്കൊപ്പം വേദി പങ്കിടുന്നത്; നരേന്ദ്രമോദിക്ക് മുൻപിൽ സന്തോഷം കൊണ്ട് വിതുമ്പി മന്ദ കൃഷ്ണ മഡിഗ; അവഗണിച്ച രാഷ്ട്രീയക്കാർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
ഹൈദരാബാദ്; ആദ്യമായിട്ടാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി ഞങ്ങൾക്കൊപ്പം വേദി പങ്കിടുന്നത്. വികാര നിർഭരമായ വാക്കുകൾക്കൊടുവിൽ മന്ദ കൃഷ്ണ മഡിഗ വിതുമ്പിപ്പോയി. തെലങ്കാനയിൽ പ്രത്യേക സംവരണം ആവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ...