പൊതുവികാരം മാനിക്കുന്നു,തുർക്കി കമ്പനിയുമായുള്ള സഹകരണം അവസാനിപ്പിക്കും; സുപ്രധാന തീരുമാനവുമായി എയർഇന്ത്യ
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെയുണ്ടായ ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ പാക് അനുകൂല നിലപാട് എടുക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്ത തുർക്കിയ്ക്ക് കനത്ത തിരിച്ചടി. തുർക്കിയിലെ പ്രമുഖ, വിമാനഅറ്റകുറ്റനിർമ്മണ പ്രവർത്തനങ്ങൾ നടത്തുന്ന ...