ബ്രിട്ടീഷ് ഹൈക്കമ്മീഷന് സമീപം പൊതു ശൗചാലയങ്ങൾ നിർമ്മിക്കുന്നു; അനുമതി നൽകി ഭരണകൂടം
ന്യൂഡൽഹി : ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറുടെ വസതിക്ക് സമീപം പൊതു ശുചിമുറികൾ നിർമ്മിക്കാൻ തീരുമാനിച്ച് ഡൽഹി ഭരണകൂടം. പ്രദേശത്ത് ശൗചാലയം വേണമെന്ന ആവശ്യം ഉയർന്നതോടെയാണ് ഭരണകൂടം അനുമതി ...