സദ്യയ്ക്ക് വിളമ്പിയ പായസത്തിന് രുചിയില്ല; വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിൽ കൂട്ടത്തല്ല്
പായസത്തിന് രുചിയില്ലെന്ന് ആരോപിച്ച് സദ്യയ്ക്കിടെ കൂട്ടത്തല്ല്. വരന്റെയും വധുവിന്റെയും വീട്ടുകാർ തമ്മിലാണ് മണ്ഡപത്തിൽ വെച്ച് വഴക്കുണ്ടായത്. തമിഴ്‌നാട്ടിൽ മയിലാടുംതുറൈ ജില്ലയിലെ സീർകാഴിയിലാണ് സംഭവം. സ്വകാര്യ കല്യാണ മണ്ഡപത്തിൽ ...