അഴുക്കുചാൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞുവീണു ; അഞ്ച് തൊഴിലാളികൾ മരിച്ചു
പുതുച്ചേരി : അഴുക്കുചാൽ നിർമ്മാണത്തിനിടയിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം. പുതുച്ചേരിയിലെ വസന്ത് നഗറിലാണ് സംഭവം നടന്നത്. അപകടത്തിൽ അഞ്ച് തൊഴിലാളികൾ മരിച്ചു. രണ്ടു തൊഴിലാളികൾക്ക് ഗുരുതരമായി ...