Saturday, February 27, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘കോൺഗ്രസിന്റെ കൈപ്പത്തിക്ക് ഭാവിയിൽ വിരലുകളുണ്ടാകില്ല‘; കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം അതിവേഗം ലക്ഷ്യത്തിലേക്കെന്ന് ബിജെപി

by Brave India Desk
Feb 23, 2021, 10:10 am IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം അതിവേഗം ലക്ഷ്യത്തിലേക്ക് നീങ്ങുകയാണെന്ന് ബിജെപി. പുതുച്ചേരിയിൽ വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട് അധികാരം നഷ്ടമായ കോൺഗ്രസിന്റെ അവസ്ഥയോട് പ്രതികരിക്കവെയാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസിന്റെ കൈപ്പത്തിക്ക് ഭാവിയിൽ വിരലുകളുണ്ടാകില്ല എന്ന് അദ്ദേഹം സാന്ദർഭികമായി പറഞ്ഞു.

പുതുച്ചേരിയിലെ ജനങ്ങൾ മാത്രമല്ല, രാജ്യം ഒന്നടങ്കം കോൺഗ്രസിനെ തിരസ്കരിച്ചു. രാജ്യത്തിന് ദശാബ്ദങ്ങളായി വികസനം നിഷേധിച്ച കോൺഗ്രസിനെ ജനങ്ങൾ വെറുക്കുകയാണെന്നും ബിജെപി വ്യക്തമാക്കി.

കോൺഗ്രസിന്റെ ആശയസംഹിത കാലഹരണപ്പെട്ടതാണ്. പ്രീണനം, വർഗീയത, സ്വാർത്ഥ താത്പര്യം, അഴിമതി, കുടുംബ വാഴ്ച, ഇവയൊക്കെയാണ് കോൺഗ്രസിന്റെ മുഖമുദ്രകൾ. ഇവയോടൊപ്പം നേതൃദാരിദ്ര്യം കൂടി ചേരുമ്പോൾ ഭാവിയിൽ രാജ്യത്ത് കോൺഗ്രസ് അപ്രസക്തമാകുമെന്നും ബിജെപി വക്താവ് പറഞ്ഞു.

അതേസമയം നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വത്തിൻ കീഴിൽ ബിജെപി രാജ്യത്ത് അനിഷേധ്യ ശക്തിയായി ഉയർന്നു വരികയാണ്. ജനക്ഷേമവും ശക്തമായ നേതൃത്വവുമാണ് ബിജെപിയുടെ ശക്തിയെന്നും ഗൗരവ് ഭാട്ടിയ വ്യക്തമാക്കി.

Tags: bjpcongressPuducherryMAINGaurav Bhatiya
Share267TweetSendShare

Discussion about this post


Related News

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘സ്ത്രീകളുടെ വായ്പകൾ എഴുതിത്തള്ളും‘; വൻ പ്രഖ്യാപനവുമായി സർക്കാർ

ചെങ്കോട്ടയിൽ നടന്ന സമരത്തിനിടെ കൊല്ലപ്പെട്ട കർഷകൻറെ ശരീരത്തിൽ വെടിയേറ്റ പാടുകളില്ല: കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് പോലീസ്

അമ്മയുടെ മരണത്തിൽ മനം നൊന്ത് ആത്മഹത്യാ ശ്രമം; പാഞ്ഞു വരുന്ന ട്രെയിനിനു മുന്നിൽ യുവാവും റെയിൽവേ പൊലീസും നേർക്കുനേർ, ഒടുവിൽ സംഭവിച്ചത് (വീഡിയോ കാണാം)

Next Post

മത്സ്യബന്ധന വിവാദം: മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് 'കളക്ടര്‍ ബ്രോ' നല്‍കിയത് അശ്ലീലച്ചുവയുള്ള മറുപടി, എന്‍ പ്രശാന്ത് വിവാദത്തിൽ

Latest News

ഓടിക്കൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിന് തീ പിടിച്ചു; യാത്രക്കാർ ജനൽ വഴി പുറത്തേക്ക് ചാടി രക്ഷപെട്ടു, ഡ്രൈവർ നിയന്ത്രിത ഡോർ സംവിധാനത്തിനെതിരെ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ

മികവിന് അംഗീകാരം; ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവ് ഹിമ ദാസ് അസം പൊലീസിൽ ജോലിയിൽ പ്രവേശിച്ചു

സംസ്ഥാന സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധം; തീരദേശ ഹർത്താൽ ആരംഭിച്ചു

പാലക്കാട് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

‘കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കും‘; ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

‘കൊച്ചിയിൽ പിടിയിലായ ഭീകരർ വൻ നഗരങ്ങളിൽ സ്ഫോടനത്തിന് പദ്ധതിയിട്ടിരുന്നു‘; യുഎപിഎ ചുമത്തി കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ

കൊടി സുനിക്കും സംഘത്തിനും മദ്യപാന സൗകര്യമൊരുക്കി ദാസ്യവേല ചെയ്ത് പൊലീസ്; തീവണ്ടിയിലെ ശൗചാലയം ബാറാക്കിയതായി കണ്ടെത്തൽ

പ്രതിഷേധങ്ങൾ ഫലം കാണുന്നു; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ കൂടുതൽ എസ് ഡി പി ഐ അക്രമികൾക്കെതിരെ കേസ്, അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News