Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പുതുച്ചേരി രാഷ്‌ട്രപതി ഭരണത്തിലേക്ക് : തകർന്നടിഞ്ഞ് കോൺഗ്രസ്സ്

മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി നാരായണനും ഡിഎംകെ നേതാവ് കെ വെങ്കിടേശനും എംഎൽഎ സ്ഥാനം രാജിവച്ചു.

by Brave India Desk
Feb 22, 2021, 08:16 am IST
in India
Share on FacebookTweetWhatsAppTelegram

പുതുച്ചേരി : സഭയിൽ വിശ്വാസം തെളിയിക്കാൻ മണിക്കൂറുകള്‍മാത്രം ശേഷിക്കെ രണ്ട് എംഎല്‌എമാര് കൂടി മറുകണ്ടംചാടി. ഇതോടെ പുതുച്ചേരിയിലെ കോണ്​ഗ്രസ് സഖ്യ സര്‍ക്കാര്‍ ന്യൂനപക്ഷമായി. മുഖ്യമന്ത്രിയുടെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ലക്ഷ്മി നാരായണനും ഡിഎംകെ നേതാവ് കെ വെങ്കിടേശനും എംഎൽഎ സ്ഥാനം രാജിവച്ചു.

ഇതോടെ 26 അം​ഗ സഭയിൽ ഭരണപക്ഷത്തിന്റെ അംഗബലം 12 ആയി. സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാനുള്ള സാധ്യത മങ്ങി. പ്രതിപക്ഷത്ത് ബിജെപി അനുകൂലികളായ മൂന്ന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്. നാരായണസ്വാമി സര്‍ക്കാര്‍ സഭയെ അഭിമുഖീകരിക്കുമോ രാജിവയ്ക്കുമോ എന്നതില് വ്യക്തതയായിട്ടില്ല. ഞായറാഴ്ച രാത്രി ചേര്‍ന്ന കോണ്‍ഗ്രസ്–-ഡിഎംകെ നിയമസഭാ കക്ഷിയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ പിരിഞ്ഞു.

Stories you may like

‘6 മാസം പണിയെടുക്കണം, പക്ഷെ ഒരു രൂപ പോലും ശമ്പളമില്ല’; ഇന്ത്യൻ ഉദ്യോഗാർത്ഥികളെ അപമാനിച്ച് ഇസ്രായേൽ എംബസി

ഇ റിക്ഷകൾക്ക് ആപ്പായി ചൈനീസ് ആപ്പ് ; അപകടങ്ങളുണ്ടാക്കുമെന്ന് നിരീക്ഷണം

തിങ്കളാഴ്ച നിയമസഭ ചേരും മുമ്പ് വീണ്ടും യോഗം ചേരും. വിശ്വാസവോട്ടെടുപ്പില്‍ സ്പീക്കര്‍ അനുകൂലമായി നിന്നില്ലെങ്കില്‍ രാജിയെന്ന നിലപാടിലാണ് മുഖ്യമന്ത്രി വി നാരായണസ്വാമി. നോമിനേറ്റഡ് ബിജെപി എംഎല്‍എമാര്‍ക്ക് വോട്ടവകാശം അനുവദിക്കരുതെന്ന കോണ്‍ഗ്രസ് ആവശ്യം സ്പീക്കര്‍ അംഗീകരിക്കുമോ എന്നതിനെ ആശ്രയിച്ചാവും വിശ്വാസവോട്ട്.

‘ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിക്കുമ്പോഴും അദ്ദേഹം ചെയ്തത് ‘, പ്രശസ്തനായ സന്തോഷ് ജോർജ്ജ് കുളങ്ങര അതീവ ഗുരുതരാവസ്ഥയിൽ.. വീഡിയോ കാണാം

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രം ശേഷിക്കെ രാഷ്ട്രപതിഭരണത്തിലേക്ക് അടുക്കുകയാണ് പുതുച്ചേരി. ഏഴ്‌ എം.എല്‍.എമാര്‍ രാജിവച്ചതിനാല്‍ ആകെ നിയമസഭാംഗങ്ങളുടെ എണ്ണം 26 ആണ്‌. കോണ്‍ഗ്രസ്‌ എം.എല്‍.എ. ലക്ഷ്‌മിനാരായണന്‍, ഡി.എം.കെ. എം.എല്‍.എ. വെങ്കടേശന്‍ എന്നിവരാണു രാജി വച്ചത്‌.

Tags: congressPuducherry
Share32TweetSendShare

Latest stories from this section

’60 വർഷത്തെ ജീവിതത്തിനിടയിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല’; ഭൂകമ്പം തകർത്ത വെനിസ്വേലയിൽ ദൈവങ്ങളെപ്പോലെ ഇന്ത്യൻ സൈന്യം, വൃദ്ധയ്ക്ക് പുനർജന്മം!

‘ഭീകരനെ ഭീകരൻ എന്ന് തന്നെ വിളിക്കണം, നല്ലവനും ചീത്തയുമില്ല’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ചു നിർത്തി ഇന്ത്യ,

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

പച്ചപ്പുതപ്പ് മാറ്റി കാവി അണിഞ്ഞ് കെജ്രിവാൾ;ബിജെപി വ്യാജൻ, ഞങ്ങൾ ഒറിജിനൽ! ‘പരമ സനാതനി’ കെജ്രിവാളിന്റെ പുതിയ വേഷം കെട്ടലുകൾ

Discussion about this post

Latest News

‘6 മാസം പണിയെടുക്കണം, പക്ഷെ ഒരു രൂപ പോലും ശമ്പളമില്ല’; ഇന്ത്യൻ ഉദ്യോഗാർത്ഥികളെ അപമാനിച്ച് ഇസ്രായേൽ എംബസി

‘6 മാസം പണിയെടുക്കണം, പക്ഷെ ഒരു രൂപ പോലും ശമ്പളമില്ല’; ഇന്ത്യൻ ഉദ്യോഗാർത്ഥികളെ അപമാനിച്ച് ഇസ്രായേൽ എംബസി

ഇ റിക്ഷകൾക്ക് ആപ്പായി ചൈനീസ് ആപ്പ് ; അപകടങ്ങളുണ്ടാക്കുമെന്ന് നിരീക്ഷണം

ഇ റിക്ഷകൾക്ക് ആപ്പായി ചൈനീസ് ആപ്പ് ; അപകടങ്ങളുണ്ടാക്കുമെന്ന് നിരീക്ഷണം

’60 വർഷത്തെ ജീവിതത്തിനിടയിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല’; ഭൂകമ്പം തകർത്ത വെനിസ്വേലയിൽ ദൈവങ്ങളെപ്പോലെ ഇന്ത്യൻ സൈന്യം, വൃദ്ധയ്ക്ക് പുനർജന്മം!

’60 വർഷത്തെ ജീവിതത്തിനിടയിൽ ഇങ്ങനെയൊന്ന് കണ്ടിട്ടില്ല’; ഭൂകമ്പം തകർത്ത വെനിസ്വേലയിൽ ദൈവങ്ങളെപ്പോലെ ഇന്ത്യൻ സൈന്യം, വൃദ്ധയ്ക്ക് പുനർജന്മം!

അപ്പനെപ്പോലെ തന്നെ മോനും!”; ദ്രാവിഡിന്റെ ബാറ്റിങ് ഓർമ്മിപ്പിച്ച് സമീത്; ഹുബ്ലിക്കെതിരെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശ ജയം

അപ്പനെപ്പോലെ തന്നെ മോനും!”; ദ്രാവിഡിന്റെ ബാറ്റിങ് ഓർമ്മിപ്പിച്ച് സമീത്; ഹുബ്ലിക്കെതിരെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിന് ആവേശ ജയം

‘ഭീകരനെ ഭീകരൻ എന്ന് തന്നെ വിളിക്കണം, നല്ലവനും ചീത്തയുമില്ല’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ചു നിർത്തി ഇന്ത്യ,

‘ഭീകരനെ ഭീകരൻ എന്ന് തന്നെ വിളിക്കണം, നല്ലവനും ചീത്തയുമില്ല’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ചു നിർത്തി ഇന്ത്യ,

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

പച്ചപ്പുതപ്പ് മാറ്റി കാവി അണിഞ്ഞ് കെജ്രിവാൾ;ബിജെപി വ്യാജൻ, ഞങ്ങൾ ഒറിജിനൽ! ‘പരമ സനാതനി’ കെജ്രിവാളിന്റെ പുതിയ വേഷം കെട്ടലുകൾ

പച്ചപ്പുതപ്പ് മാറ്റി കാവി അണിഞ്ഞ് കെജ്രിവാൾ;ബിജെപി വ്യാജൻ, ഞങ്ങൾ ഒറിജിനൽ! ‘പരമ സനാതനി’ കെജ്രിവാളിന്റെ പുതിയ വേഷം കെട്ടലുകൾ

ആദ്യ 10 മീറ്ററിൽ ധോണി ബോൾട്ടിനേക്കാൾ വേഗക്കാരൻ, കളിമുറ്റത്തെ ആ തള്ളലുകൾക്ക് പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology