7,000 രൂപയുടെ ചെരിപ്പും 4,000 ത്തിന്റെ ഷർട്ടും; പുത്തൻപണക്കാരനായി കോടതിയിലെത്തി പൾസർ സുനി; സാമ്പത്തിക സ്രോതസ് അന്വേഷണം
കൊച്ചി; നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെന്ന സുനിൽകുമാറിന്റെ സാമ്പത്തിക സോത്രസ് കണ്ടെത്താൻ ഒരുങ്ങി പോലീസ്. വിചാരണക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് കോടതി നീക്കം. ...